Malus Family
Malus Family
  • Видео 85
  • Просмотров 7 728 450
പ്ലാവ് ഇങ്ങനെ നട്ടാൽ? | Jackfruit Plant Cultivation In Malayalam | Plav Nadunnath Engane?
For Business & Collaboration mail us at : malusfamily.in@gamil.com
-------------------------------------------------------
Check Out Our Other Videos 👇
ഏത്തവാഴ കൃഷി
ruclips.net/video/WxOKGONSCLM/видео.html
കാച്ചിൽ കൃഷി
ruclips.net/video/BLFrI5uULwY/видео.html
കപ്പ കൃഷി
ruclips.net/video/AQVTI0G_Wng/видео.html
ചീര കൃഷി
ruclips.net/video/R9U8cIGM33M/видео.html
കറിവേപ്പ് കൃഷി
ruclips.net/video/62tIZ6_d83M/видео.html
ഇഞ്ചി കൃഷി
ruclips.net/video/wgBe2d-LqT8/видео.html
പടവലയ്ങ്ങ കൃഷി
ruclips.net/video/mFcSjzRN9eI/видео.html
വഴുതനകൃഷി
ruclips.net/video/JWKu2tIF60k/видео.html
വള്ളിപ്പയർ കൃഷി
ruclips.net/video/SUMR5AehAc8/видео.html
------------------------------------------------------
Follow Us On Social Media
Face...
Просмотров: 606

Видео

കൃഷി തോട്ടത്തിൽ നിന്ന് ഒരു അടിപൊളി പലഹാരം | Kappa Varuththath | Tappioca Fry
Просмотров 7684 месяца назад
For Business & Collaboration mail us at : malusfamily.in@gamil.com Check Out Our Other Videos 👇 ഏത്തവാഴ കൃഷി ruclips.net/video/WxOKGONSCLM/видео.html കാച്ചിൽ കൃഷി ruclips.net/video/BLFrI5uULwY/видео.html കപ്പ കൃഷി ruclips.net/video/AQVTI0G_Wng/видео.html ചീര കൃഷി ruclips.net/video/R9U8cIGM33M/видео.html കറിവേപ്പ് കൃഷി ruclips.net/video/62tIZ6_d83M/видео.html ഇഞ്ചി കൃഷി ruclips.net/video/wgBe2d-...
തെങ്ങ് കൃഷി ചെയ്യുന്ന വിധം | Thengu Krishi Malayalam | Coconut Cultivation Malayalam | Farming
Просмотров 10 тыс.4 месяца назад
ഒരു തെങ്ങ് നടക്കുന്നതിലും നാം ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് വിഡിയോയിൽ പറയുന്ന കാര്യങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കു. #thengukrishi #coconut #cultivation For Business & Collaboration mail us at : malusfamily.in@gamil.com Check Out Our Other Videos 👇 ഏത്തവാഴ കൃഷി ruclips.net/video/WxOKGONSCLM/видео.html കാച്ചിൽ കൃഷി ruclips.net/video/BLFrI5uULwY/видео.html കപ്പ കൃഷി ruclips.net/video/AQVTI0...
പയർ കൃഷിക്ക് ചാണകത്തിന് പകരം ഇനി ഈ വളം മതി | Payar Krishi In Malayalm | Pea Fertilizer | Cultivation
Просмотров 23 тыс.5 месяцев назад
പയർ കൃഷിക്ക് ഇനി ചാണകം ഇല്ലെങ്കിലും നന്നായി വിളവ് നേടാം, വീഡിയോയിൽ പറയുന്ന ഈ വളം ഒന്ന് പരീക്ഷിച്ചു നോക്കൂ! Peas grow better without manure, try the fertilizer in the video! വിത്തുകൾ ആവശ്യമുള്ളവർ ഈ നമ്പറിൽ മെസ്സേജ് അയയ്ക്കുക: 7994854641 For Business & Collaboration mail us at : malusfamily.in@gamil.com Check Out Our Other Videos 👇 ഏത്തവാഴ കൃഷി ruclips.net/video/WxOKGONSCLM/видео.html കാച്ചിൽ കൃഷ...
കപ്പ കൃഷിയിൽ മികച്ച വിളവിന് ഈ വളം മതി | Tapioca Cultivation In Malyalam | Kappa Krishi In Malyalam
Просмотров 6 тыс.9 месяцев назад
കപ്പ കൃഷിയിൽ മികച്ച വിളവിന് ഈ വളം മതി For Business & Collaboration mail us at : malusfamily.in@gamil.com Check Out Our Other Videos 👇 ഏത്തവാഴ കൃഷി ruclips.net/video/WxOKGONSCLM/видео.html കാച്ചിൽ കൃഷി ruclips.net/video/BLFrI5uULwY/видео.html കപ്പ കൃഷി ruclips.net/video/AQVTI0G_Wng/видео.html ചീര കൃഷി ruclips.net/video/R9U8cIGM33M/видео.html കറിവേപ്പ് കൃഷി ruclips.net/video/62tIZ6_d83M/видео.htm...
പാവൽ ചാണകം ചെയ്യേണ്ട രീതി? | Paval Krishi In Malayalam | Bitter Gourd Cultivation
Просмотров 4,4 тыс.Год назад
Bitter Gourd Cultivation In Malayalam This fertilizer will give extra growth for bitter gourds, watch and try this method! For Business & Collaboration mail us at : malusfamily.in@gamil.com Check Out Our Other Videos 👇 ഏത്തവാഴ കൃഷി ruclips.net/video/WxOKGONSCLM/видео.html കാച്ചിൽ കൃഷി ruclips.net/video/BLFrI5uULwY/видео.html കപ്പ കൃഷി ruclips.net/video/AQVTI0G_Wng/видео.html ചീര കൃഷി ruclips.ne...
ഈ വിത്തിൻ്റെ ഗുണഗണങ്ങളും കൃഷി രീതിയും? | Payar Krishi Malayalam | Pea Cultivation In Malayalam
Просмотров 3 тыс.Год назад
ഈ പയറിൻ്റെ ഗുണങ്ങൾ വളരെയേറെ വീഡിയോ കണ്ടതിന് ശേഷം അഭിപ്രായങ്ങൾ അറിയിക്കുക ! #malusfamily #cultivation #kerala #krishi #organic #organicfarming #payarkrishi #tadapayar For Business & Collaboration mail us at: malusfamily.in@gamil.com Check Out Our Other Videos 👇 ഏത്തവാഴ കൃഷി ruclips.net/video/WxOKGONSCLM/видео.html കാച്ചിൽ കൃഷി ruclips.net/video/BLFrI5uULwY/видео.html കപ്പ കൃഷി ruclips.net/video/...
മുരടിച്ച കരിവേപ്പും തഴച്ച് വളരാൻ ഈ വളം പ്രയോഗിച്ചാൽ മതി | Kariveppu Krishi In Malayalam | Curry Tre
Просмотров 9 тыс.Год назад
മുറ്റത്തും പറമ്പിലും യാതൊരു പരിചരണവും ഇല്ലെങ്കിലും നന്നായി വളർന്ന് വന്ന് നമുക്ക് ഫലം തരുന്ന ഒരു ചെടിയാണ് കറിവേപ്പ്, എന്നാൽ നല്ല രീതിയിൽ പരിചരണം നല്കിയാൽ പ്രതീക്ഷിക്കുന്നതിലും നല്ല രീതിയിൽ വളർത്തി എടുക്കാന് നമുക്ക് സാധിക്കും, സ്ഥലം കുറവുള്ളവര്ക്ക് ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു ചെടിയാണ് കറിവേപ്പ് എല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്കൂ For Business & Collaboration mail us at: malusfamily...
കപ്പ തഴച്ച് വളരും ഇപ്രകാരം കൃഷി ചെയ്താൽ | Tapioca Cultivation In Malayalam | Kappa Krishi
Просмотров 35 тыс.Год назад
കപ്പ കൃഷി ചെയ്യുന്നത് വളരെ എളുപ്പം ഉള്ള കാര്യമാണ് പക്ഷേ അതിൽ നിന്നും ലഭിക്കുന്ന വിളവ് എപ്രകാരം ഉണ്ടാകും എന്നത് അത് കൃഷി ചെയ്യുന്ന രീതി വളരെയധികം സ്വാധീനിക്കുന്നുണ്ട്. വിടെയോയില് പറഞ്ഞിരിക്കുന്ന ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ! Tapioca is very popular in Kerala. Tapioca is the starch extracted from the cassava root, a tuber used as a food staple in many parts of the world. Cassava is a native ve...
കണ്ടത്തിൽ തടപയർ കൃഷി ചെയ്തപ്പോൾ 100 മേനി വിളവ് | Payar Krishi In Malayalam | Payar Krishi Tips
Просмотров 12 тыс.Год назад
വിത്തുകൾ ആവശ്യമുള്ളവർ Message അയക്കുക / Link For Seeds bit.ly/watsupmessage 🌱 legumes are a vegetable that can be easily grown by everyone. Among them, the cultivation method of Thadapayar is different. Tadapayar cultivation method one which does not suffer as much as long Yard Beans. No large Pandals are required for Tadapayar. Try one as everyone says in the video. Don't forget to leave comme...
മഞ്ഞൾ കൃഷിയും പരിചരണവും | Turmeric Cultivation In Malayalam | Tips for Turmeric Cultivation | Manjal
Просмотров 15 тыс.2 года назад
എല്ലാ വീട്ടുവളപ്പിലും മഞ്ഞൾ പ്രധാന കൃഷി ഇനമാണ്. കാരണം മഞ്ഞൾ കൃഷിയുടെ വളരെ എളുപ്പത്തിൽ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒന്നാണ്. മഞ്ഞൾ കൃഷി ചെയ്യേണ്ട ശരിയായ രീതി പടിച്ചാൽ, ആദ്യ വിളവെടുപ്പിൽ തന്നെ നിങ്ങൾക്ക് ധാരാളം മഞ്ഞൾ വിളവെടുക്കാൻ സാധിക്കും. മഞ്ഞൾ കൃഷിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക , അഭിപ്രായങ്ങൾ അറിയിക്കുക ! In every home garden turmeric is the main cultivation item. Because ...
വാടിയ പയറിനെ കിളിർപ്പിക്കാൻ ഈ മരുന്ന് മതി | Payar Krishi In Malayalam | Long Yard Beans Cultivation
Просмотров 22 тыс.2 года назад
നല്ലരീതിയിൽ വളർന്ന് വരുന്ന വള്ളിപ്പയർ പെട്ടന്ന് വാടികരിഞ്ഞ് പോകുന്നത് മിക്കവരുടെയും ഒരു പ്രശ്നമാണ് അതിനുള്ള ഒരു പ്രതിവിധി ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത് ! #payarkrishi #longyardbeans #cultivation #cultivationvideos #malusfamily #kerala #krishi Link For Seeds : bit.ly/watsupmessage 🌱 For Business & Collaboration mail us at : malusfamily.in@gamil.com Check Out Our Other Videos 👇 ...
ഏത്തവാഴ കൃഷിയിലെ പിണ്ടി പുഴുവിനെ മൂന്ന് രീതിയിൽ പ്രതിരോധിക്കാം | Banana Cultivation In Kerala
Просмотров 72 тыс.2 года назад
ഏത്ത വാഴ കൃഷിയുടെ ശരിയായ പരിചരണം കൃഷിയുടെ വളർച്ചയ്ക്ക് വളരെയേറെ വേണ്ടപെട്ടതാണ്. ഈ വീഡിയോയിൽ ഏത്തവാഴയിലെ പ്രധാന രോഗമായ പിണ്ടിരോഗത്തെ പ്രതിരോധിക്കുന്നതെങ്ങനെയെന്നും, എത്തവാഴ കൃഷിയുടെ രണ്ടാം വളപ്രയോഗവും ആണ് വിവരിക്കുന്നത്. വീഡിയോ മുഴുവനായും കണ്ടതിന് ശേഷം അഭിപ്രായങ്ങൾ അറിയിക്കുക Whatsupp Link : bit.ly/3x93ZBk For Business & Collaboration mail us at : malusfamily.in@gamil.com Check Out Our Other Vid...
ചുവട്ടിൽ നിന്ന് ചെടികൾ നിറഞ്ഞ് കായ്ക്കും രണ്ടാം വളം ഇങ്ങനെ ചെയ്താൽ ! | Brinjal Cultivation
Просмотров 12 тыс.2 года назад
ചുവട്ടിൽ നിന്ന് ചെടികൾ നിറഞ്ഞ് കായ്ക്കും രണ്ടാം വളം ഇങ്ങനെ ചെയ്താൽ ! | Brinjal Cultivation
ചീരയിലെ മണ്ഡരി രോഗത്തെ ഇനി ഭയക്കേണ്ട ! കഞ്ഞിവെള്ളം ഇങ്ങനെ പ്രയോഗിച്ചാൽ മതി | Spinach Cultivation
Просмотров 12 тыс.2 года назад
ചീരയിലെ മണ്ഡരി രോഗത്തെ ഇനി ഭയക്കേണ്ട ! കഞ്ഞിവെള്ളം ഇങ്ങനെ പ്രയോഗിച്ചാൽ മതി | Spinach Cultivation
വള്ളിപ്പയറിനേക്കാൾ എളുപ്പം തടപയർ കൃഷിയോ ? | Tadapayar cultivation in malayalam | Payar Krishi
Просмотров 46 тыс.2 года назад
വള്ളിപ്പയറിനേക്കാൾ എളുപ്പം തടപയർ കൃഷിയോ ? | Tadapayar cultivation in malayalam | Payar Krishi
ഏത്തവാഴ കൃഷി ചെയ്യേണ്ട ശരിയായ രീതി | Ethavazha Krishi In Malayalam | Vazha Cultivation Tips
Просмотров 256 тыс.2 года назад
ഏത്തവാഴ കൃഷി ചെയ്യേണ്ട ശരിയായ രീതി | Ethavazha Krishi In Malayalam | Vazha Cultivation Tips
കാച്ചിൽ കൃഷി രണ്ട് വിധത്തിൽ ചെയ്യാം ? | Kaachil Krishi In Malayalam | Purple yam Cultivation Kerala
Просмотров 56 тыс.2 года назад
കാച്ചിൽ കൃഷി രണ്ട് വിധത്തിൽ ചെയ്യാം ? | Kaachil Krishi In Malayalam | Purple yam Cultivation Kerala
കപ്പ കൃഷിയ്ക്ക് ഇനി മികച്ച വിളവ് | Tapioca Cultivation In Malayalam | Kappa Krishi In Malayalam
Просмотров 113 тыс.2 года назад
കപ്പ കൃഷിയ്ക്ക് ഇനി മികച്ച വിളവ് | Tapioca Cultivation In Malayalam | Kappa Krishi In Malayalam
ചേമ്പ് നടാൻ സമയമായി | ചേമ്പ് കൃഷി ചെയ്യേണ്ട ശരിയായ രീതി | Chemb Krishi Malayalam | Chemb Cultivation
Просмотров 85 тыс.2 года назад
ചേമ്പ് നടാൻ സമയമായി | ചേമ്പ് കൃഷി ചെയ്യേണ്ട ശരിയായ രീതി | Chemb Krishi Malayalam | Chemb Cultivation
ചീര തഴച്ച് വളരാൻ 5 ദിവസം കൂടുമ്പോൾ ഈ വളം ചെയ്താൽ മതി | Cheera Krishi Malayalam | Spinach Cultivation
Просмотров 353 тыс.2 года назад
ചീര തഴച്ച് വളരാൻ 5 ദിവസം കൂടുമ്പോൾ ഈ വളം ചെയ്താൽ മതി | Cheera Krishi Malayalam | Spinach Cultivation
വിത്ത് എല്ലാം കിളിർക്കാൻ ഇങ്ങനെ പാകിയാൽ മതി | The correct method used to germinate the seeds
Просмотров 16 тыс.2 года назад
വിത്ത് എല്ലാം കിളിർക്കാൻ ഇങ്ങനെ പാകിയാൽ മതി | The correct method used to germinate the seeds
ചേന മുളച്ചതും മുറിയ്ക്കുന്ന രീതിയും | Chena Krishi Malayalam | Elephant Foot Yam Cultivation
Просмотров 12 тыс.2 года назад
ചേന മുളച്ചതും മുറിയ്ക്കുന്ന രീതിയും | Chena Krishi Malayalam | Elephant Foot Yam Cultivation
അടുക്കള വേസ്റ്റ് ഇനി ചിലവ് കുറഞ്ഞ രീതിയിൽ കമ്പോസ്റ്റ് ആക്കിമാറ്റാം | The easiest way to make compost
Просмотров 20 тыс.2 года назад
അടുക്കള വേസ്റ്റ് ഇനി ചിലവ് കുറഞ്ഞ രീതിയിൽ കമ്പോസ്റ്റ് ആക്കിമാറ്റാം | The easiest way to make compost
ചേന വിത്തിന് വയ്ക്കേണ്ട ശരിയായ രീതി ! | Chena Krishi | The correct method of sowing grated seeds
Просмотров 191 тыс.2 года назад
ചേന വിത്തിന് വയ്ക്കേണ്ട ശരിയായ രീതി ! | Chena Krishi | The correct method of sowing grated seeds
20 ദിവസത്തിനുള്ളിൽ കോഴിക്കാഷ്ടം കമ്പോസ്റ്റാക്കി മാറ്റാം | How to make compost using chicken manure ?
Просмотров 49 тыс.2 года назад
20 ദിവസത്തിനുള്ളിൽ കോഴിക്കാഷ്ടം കമ്പോസ്റ്റാക്കി മാറ്റാം | How to make compost using chicken manure ?
വിത്ത് കേടാകാതെ സൂക്ഷിക്കാൻ ഒരു എളുപ്പവഴി ! | An easy way to keep the seeds intact | Seed Protection
Просмотров 7 тыс.2 года назад
വിത്ത് കേടാകാതെ സൂക്ഷിക്കാൻ ഒരു എളുപ്പവഴി ! | An easy way to keep the seeds intact | Seed Protection
കൃഷിയിടത്തിനരികെ പാലം ഉയർത്തുന്ന കൗതുക കാഴ്ച ! | Brigde Construction At Kottayam | Malus Family
Просмотров 3,3 тыс.2 года назад
കൃഷിയിടത്തിനരികെ പാലം ഉയർത്തുന്ന കൗതുക കാഴ്ച ! | Brigde Construction At Kottayam | Malus Family
ചട്ടിയിലെ കറിവേപ്പ് കൃഷി മുഴുവനായും | Karivepp Krishi In Malayalam | Curry leaves Cultivation
Просмотров 299 тыс.2 года назад
ചട്ടിയിലെ കറിവേപ്പ് കൃഷി മുഴുവനായും | Karivepp Krishi In Malayalam | Curry leaves Cultivation
ഇഞ്ചി കൃഷിയുടെ വളപ്രയോഗവും മൂട് ചീയലിനുള്ള മരുന്നും | ginger fertilizer | Inchi Krishi In Malayalam
Просмотров 69 тыс.3 года назад
ഇഞ്ചി കൃഷിയുടെ വളപ്രയോഗവും മൂട് ചീയലിനുള്ള മരുന്നും | ginger fertilizer | Inchi Krishi In Malayalam

Комментарии

  • @mathewnj6225
    @mathewnj6225 20 часов назад

    കുറച്ചു വിത്ത് കിട്ടുമോ

  • @sajimg1407
    @sajimg1407 День назад

    പ്രിയ സഹോദരാ താങ്കളുടെ കാർഷിക അനുഭവങ്ങൾ എന്നെ പോലെ ഉള്ള ആളുകൾക്ക് വളരെ നല്ലതാണ് കൃഷി അന്യം നിന്ന് പോകുന്ന ഒരു കാലത്തിൽ നിങ്ങളെ പോലെ ഉള്ള ആളുകളെ കാണുമ്പോൾ സത്യം പറഞ്ഞ ൽ. സന്തോഷം തോന്നുന്നു ❤

  • @bhadranks5719
    @bhadranks5719 2 дня назад

    ജോണിചേട്ടാ എന്തുപറ്റി? കുറെ നാളായല്ലോ കണ്ടിട്ട്?

  • @ratheesh8236
    @ratheesh8236 2 дня назад

    വാഴ കൃഷി ഇപ്പോൾ ഉണ്ടോ?

  • @ratheesh8236
    @ratheesh8236 2 дня назад

    ചേട്ടോ എത്ര നാളായി കണ്ടിട്ട് ചേട്ടനും വീട്ടിൽ ഉള്ളവർക്കും സുഖം തന്നെ അല്ലേ ♥️

  • @abdulhakeem113
    @abdulhakeem113 4 дня назад

    Very nice

  • @gopivn1980
    @gopivn1980 4 дня назад

    അടക്കാത്തൊണ്ടിൽ പാകിയാൽ പറിച്ചു നടേണ്ടല്ലോ അടക്കാത്തൊണ്ടിൽ വെള്ളം നില്കാതെ ചെറുതായിട്ടൊന്നു പൊട്ടിക്കുകയോ തുളയിടുകയോ ചെയ്യണം തൊണ്ടു സഹിതം നടാം

  • @M4tech-030
    @M4tech-030 4 дня назад

    👍🏻👍🏻👍🏻👍🏻

  • @user-vr9xt6yi9c
    @user-vr9xt6yi9c 5 дней назад

    Kakoo ennuparayathe vyakthamayi Para.Time waste

  • @RD_AZE
    @RD_AZE 6 дней назад

    Padavalam kuru mulakkunnila enthanu karanam

  • @saly3658
    @saly3658 6 дней назад

    Cheta place evideya

  • @suresh61607
    @suresh61607 6 дней назад

    ഉറുമ്പ് കയറും

  • @Prajith-do7pg
    @Prajith-do7pg 6 дней назад

    Super

  • @georgekk3436
    @georgekk3436 9 дней назад

    2 അടി സമചതുരം കുഴിയെടുത്ത് അതിൽ പാണലിൻ്റെ ചവർ ഇട്ട് ഇഞ്ചി െവച്ച് വീണ്ടും പാണലിൻ്റെ ചവർ മുകളിൽ ഇട്ടുകഴി പലക കൊണ്ട് മൂടി മുകളിൽ മണ്ണിട്ടു മൂടി വെള്ളം ഇറങ്ങാതെ നോക്കുക.

  • @georgekk3436
    @georgekk3436 9 дней назад

    ഇഞ്ചി മൺകലത്തിൽ വെച്ച് മൂടി വെച്ചാൽ ദീഘനാൾ കേടാകാതിരിയ്ക്കും

  • @user-mk1sr6jl9y
    @user-mk1sr6jl9y 10 дней назад

    Can I get the contact number of this farmer?

  • @BinuV-q7v
    @BinuV-q7v 12 дней назад

    👍❤

  • @padmanabhapillai8294
    @padmanabhapillai8294 13 дней назад

    👌👍

  • @noushadep6777
    @noushadep6777 14 дней назад

    ചേട്ടാ ഏതു മാസത്തിലാണ് നടേണ്ടത് pls reply

  • @laijugeorge4008
    @laijugeorge4008 14 дней назад

    ചാണകം കിട്ടുമോ - നമ്പർ തരുമോ

  • @anirudhcv9407
    @anirudhcv9407 16 дней назад

    രാജ്ഫോസ് ജൈവ വളം അല്ലേ

  • @anirudhcv9407
    @anirudhcv9407 16 дней назад

    ചേട്ടാ എല്ലുപോടി മണ്ണിലിട്ടാൽ എത്ര ദിവസം കൊണ്ട് മണ്ണിൽ പിടിക്കും

  • @sheelakurian883
    @sheelakurian883 16 дней назад

    👍😘

  • @GopalakrishnanVk-cv8op
    @GopalakrishnanVk-cv8op 20 дней назад

    ആർട്ട് ഓഫ് അഗ്രികൾച്ചർ❤❤❤❤

  • @judyantony7415
    @judyantony7415 20 дней назад

    Chetta vallyppayarum paval valavarayudeyum vithu venamallo engane varuthum parsyumo

  • @judyantony7415
    @judyantony7415 20 дней назад

    Valavarayude vithu vittu tharumo eranakulathu kittanilla

  • @nK-xf9kw
    @nK-xf9kw 20 дней назад

    Seeds available aano

  • @binoimk9916
    @binoimk9916 20 дней назад

    Thankyou chetta for your valuable support.payar krishi rain seasonil krishi cheyyamo

  • @govindrajgopalanachary6723
    @govindrajgopalanachary6723 20 дней назад

    വളരെ നല്ല രീതിയിൽ ഒട്ടും ബോറടിക്കാതെ കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദിയുണ്ട് ചേട്ടാ.ഞാൻ ചെറുതായിട്ട് അത്യാവശ്യം വെണ്ട മുളക് വഴുതന ഒക്കെ ഇട്ടിട്ടുണ്ട്.സ്ഥലം വളരെ കുറവാണ്.ഒള്ള സ്ഥലത്ത് നമുക്ക് വേണ്ടത് കിട്ടുന്നുണ്ട്.പാവൽ മാത്രം നന്നാകുന്നില്ല.നല്ല വിത്ത് കിട്ടാനില്ല.ചേട്ടൻ വിത്ത് കൊടുക്കുന്നുണ്ടെങ്കിൽ അഞ്ചാറു വിത്ത് കിട്ടിയാൽ കൊല്ലായിരുന്നു.ചേട്ടൻ പറഞ്ഞുതന്ന പോലെ ചെയ്യാം.പച്ച ചാണകം കിട്ടാൻ ബത്തിമുട്ടാണ്.

  • @vincypaulose7136
    @vincypaulose7136 22 дня назад

    ബ്ലീച്ചിങ് powder എവിടെ കിട്ടും, കൃഷിക്ക് വേറെ ആണോ ബ്ലീച്ചിങ് powder

  • @sabithaa1555
    @sabithaa1555 23 дня назад

    ഏതു മാസമാണ്

  • @User_ryz295
    @User_ryz295 24 дня назад

    Ente wenda neelam warunnu ketikarayi walupamillathe pidikan anthu cheyanam

  • @georgekk3436
    @georgekk3436 24 дня назад

    ഗ്രോബാഗിൽ ഇഞ്ചി നട്ടു. നല്ല വിളവു കിട്ടി ഗ്രോബാഗ് കീറാതെ എടുക്കാൻ പറ്റിയില്ല

  • @georgekk3436
    @georgekk3436 24 дня назад

    ജോണിച്ചേട്ടനെ നേരിട് പരിചയപ്പെടമെന്നുണ്ട് താമസിക്കുന്ന സ്ഥലം ഏതാണ്

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr7458 25 дней назад

    ഇഞ്ചി നന്നായി വളരുന്നില്ല. കാരണമെന്ത്?ഇതു വളമാണ് ചെയ്യേണ്ടത്

  • @lalravindran9072
    @lalravindran9072 26 дней назад

    നല്ല അവതരണം

  • @janishjanish8039
    @janishjanish8039 27 дней назад

    ചാണക പൊടി ഇട്ടാൽ കപ്പക്ക് കയിപ്പ് വരും

  • @VinodKumar-lz7tj
    @VinodKumar-lz7tj 27 дней назад

    Please share your native place

  • @user-ym7he5jj4u
    @user-ym7he5jj4u 29 дней назад

    സൂപ്പർ

  • @sojanvarkey6382
    @sojanvarkey6382 29 дней назад

    ❤👌🏻

  • @laijugeorge4008
    @laijugeorge4008 Месяц назад

    ഫോൺ നമ്പർ തരുമോ

  • @tvpremanandan3833
    @tvpremanandan3833 Месяц назад

    Very good❤❤❤

  • @ranjithp1
    @ranjithp1 Месяц назад

    ❤❤❤

  • @ranjithp1
    @ranjithp1 Месяц назад

    ❤❤❤

  • @jeyarajantony1838
    @jeyarajantony1838 Месяц назад

    Well come BRO 🙏🙏🙏🙏🙏🙏

  • @jeyarajantony1838
    @jeyarajantony1838 Месяц назад

    GOOD INFORMATION BRO 🙏🙏🙏🙏🙏🙏🙏🙏🙏 THANK YOU BRO 🙏🙏

  • @jeyarajantony1838
    @jeyarajantony1838 Месяц назад

    Wow SUPER RRRRRRRRRRRRR BRO

  • @RanjuRanjith-b3v
    @RanjuRanjith-b3v Месяц назад

    Hlo chettay

  • @georgekk3436
    @georgekk3436 Месяц назад

    കാറ്റുപിടിച്ചാൽ പിടന്നു പോകും ടെറസിൽ വെച്ചാൽ എങ്ങനെ നാട്ടിക്കെട്ടും

  • @karunakaranpk2401
    @karunakaranpk2401 Месяц назад

    ഞാനും പരീക്ഷിക്കാൻ തീരുമാനിച്ചു. ചന്തേരു പൊടിയടക്കാസർവ്വതും സംഘടിപ്പിച്ചു. നന്ദി.